Hostel Issues | കാസർകോട് ഗവ. നഴ്സിംഗ് കോളജിൽ സ്ഥിരം അധ്യാപകരെ നിയമിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ്
കാസർകോട്: (MyKasargodVartha) ഉക്കിനടുക്ക മെഡിക്കൽ കോളജിൽ പ്രവർത്തിക്കുന്ന ഗവ. നഴ്സിംഗ് കോളജിൽ സ്ഥിരം അധ്യാപകരെ നിയമിക്കണമെന്ന ആവശ്യവുമായി ഫ്രറ്റേണി…