● ഭാര്യ: സൽമ. മക്കൾ: മുഹമ്മദ് കുഞ്ഞി ബി.എം, ആരിഫ് ബി.എം, നൗഷാദ് ബി.എം, ബദ്റുദ്ദീൻ ബി.എം, റാഷിദ് ബി.എം, ആയിഷ ബി.എം. ● ഖബറടക്കം ഞായറാഴ്ച വൈകുന്നേരം ചെമ്പിരിക്ക ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.
മേൽപ്പറമ്പ്: (MyKasargodVartha) ചെമ്പിരിക്കയിലെ ബള്ളിയോട് ഇബ്രാഹിം (74) നിര്യാതനായി.
ഭാര്യ: സൽമ. മക്കൾ: മുഹമ്മദ് കുഞ്ഞി ബി.എം, ആരിഫ് ബി.എം, നൗഷാദ് ബി.എം, ബദ്റുദ്ദീൻ ബി.എം, റാഷിദ് ബി.എം, ആയിഷ ബി.എം.
മരുമക്കൾ: നസീറ ചെമ്പിരിക്ക, ഷംസീന കല്ലട്ര കീഴൂർ, ഷബാന മാങ്ങാട്, ഷഫീദ കളനാട്, അസ്മീന നെല്ലിക്കുന്ന്, പരേതനായ യൂസുഫ്.
ഖബറടക്കം ഞായറാഴ്ച വൈകുന്നേരം ചെമ്പിരിക്ക ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.
ഈ വാർത്ത ഷെയർ ചെയ്യുക.
Article Summary: Chembirika native Balliyod Ibrahim passed away at the age of 74.
Keywords: Chembirika News, Kasaragod News, Kerala News, Obituary, Balliyod Ibrahim, Death News, Chembirika Juma Masjid
#Chembirika #Kasaragod #Obituary #Kerala #News
