● പരേതനായ ഗണേഷ് അബ്ദുല്ല കുഞ്ഞിയുടെ ഭാര്യയാണ്
കാസർകോട്: (MyKasargodVartha) മുൻ നഗരസഭാ കൗൺസിലറും നെല്ലിക്കുന്ന് പരേതനായ ഗണേഷ് അബ്ദുല്ല കുഞ്ഞിയുടെ ഭാര്യയുമായ സൗദാബി അബ്ദുല്ല കുഞ്ഞി നിര്യാതയായി. നെല്ലിക്കുന്ന് വാർഡിനെ പ്രതിനിധീകരിച്ച് നഗരസഭയിലെത്തിയ ആദ്യ വനിതാ അംഗമായിരുന്നു ഇവർ.
മക്കൾ: റഹീം (സൗദി), പരേതനായ ബഷീർ, സാദിഖ് (ഭാരത് ബീഡി), നസീർ (ദുബൈ മീഡിയ), സാഹിറ, കദീജ, സമീറ, സൽമ.

മരുമക്കൾ: മുഹമ്മദ് കുഞ്ഞി (കോട്ടിക്കുളം), ബഷീർ സൂപ്പി (തളങ്കര), അബ്ദുല്ല കുഞ്ഞി (ചെർക്കള), അബ്ദുല്ല കുഞ്ഞി (മൊഗ്രാൽ), സൗദ റഹീം, നബീസ ബഷീർ, മറിയംബി സാദിഖ്, ഫൗസിയ നസീർ.
Article Summary: Former Kasaragod Municipal Councilor Saudabi Abdulla Kunhi passed away.
Keywords: Kasaragod News, Kerala News, Obituary, Saudabi Abdulla Kunhi, Nellikkunnu, Municipal Councilor, Political News, Death News
#Kasaragod #Nellikkunnu #Obituary #Kerala #News #Politics