BJP Protest | എടനീർ ഡിവിഷൻ്റെ പേര് മാറ്റിയത് പ്രതിഷേധാർഹമെന്ന് ബിജെപി; പിന്നിൽ ഗൂഢാലോചനയെന്ന് ശ്രീകാന്ത്
● എടനീർ മഠത്തിൻ്റെ ഭരണഘടനാ സംരക്ഷണ പോരാട്ടങ്ങൾ പ്രസക്തം. ● പേര് മാറ്റത്തിനു പിന്നിൽ മുസ്ലിം ലീഗ്-സി.പി.എം ഗൂഢാലോചനയെന്ന് ആരോപണം. ● മുൻപ് മധൂർ ജില്…