Join Whatsapp Group. Join now!

Obituary | ആലംപാടി എർമാളത്തെ ബീഫാത്തിമ്മ ഹജ്ജുമ്മ നിര്യാതയായി

ആലംപാടി എർമാളത്തെ ബീഫാത്തിമ്മ ഹജ്ജുമ്മ (78) നിര്യാതയായി. ആലംപാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

● പരേതനായ എരിയപ്പാടി അബ്ദുല്ല ഹാജിയുടെ ഭാര്യയാണ്.

● എസ്.ഡി.പി.ഐ ജില്ലാ ജനറൽ സെക്രട്ടറി ഖാദർ അറഫ മകനാണ്.

● മൃതദേഹം ആലംപാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

● 78 വയസ്സായിരുന്നു നിര്യാതയായ ബീഫാത്തിമ്മ ഹജ്ജുമ്മയ്ക്ക്.


ആലംപാടി: (MyKasargodVartha) എർമാളത്തെ പരേതനായ എരിയപ്പാടി അബ്ദുല്ല ഹാജിയുടെ ഭാര്യ ബീഫാത്തിമ്മ ഹജ്ജുമ്മ (78) നിര്യാതയായി.

മക്കൾ: സുബൈർ അറഫ (അറഫ ഡിന്നർ ഐറ്റംസ്, നയ്മാർമൂല), മൊയ്തീൻ അറഫ, ഖാദർ അറഫ (എസ്.ഡി.പി.ഐ ജില്ലാ ജനറൽ സെക്രട്ടറി), കബീർ അറഫ, ഫൈസൽ അറഫ (ബഹ്റൈൻ), സൈനബ, മറിയമ്മ, ഫൗസിയ, ഖദീജ.

Aalampady Ermalam: Beefathima Hajjumma Passed Away

മരുമക്കൾ: അബ്ദുല്ല ആസാദ്നഗർ, റഫീഖ് പെർള, സക്കരിയ്യ മുട്ടത്തോടി, ഫൗസിയ എരിയപ്പാടി, ഫൗസിയ മല്ലം, ഖൈറുന്നിസ പൊടിപ്പള്ളം, സൈദ പെരുമ്പള, അഫീഫ തെക്കിൽ, പരേതനായ അബ്ബാസ് ചേരൂർ.

സഹോദരങ്ങൾ: അഹ്‌മദ് അറഫ, അബ്ദുൽ ഖാദർ അറഫ, ആസിയ. പരേതരായ ആയിഷ, അബ്ദുല്ല പട്ളം.

മൃതദേഹം ആലംപാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

Article Summary: Beefathima Hajjumma (78) of Ermalam, Aalampady, wife of late Eriyappadi Abdullah Haji, passed away and was buried at Aalampady Juma Masjid graveyard.

Keywords: Aalampady news, Ermalam news, Beefathima Hajjumma news, obituary news, Kasaragod news, Kerala obituary news, Abdullah Haji wife news, funeral news

#Aalampady #Obituary #Kasaragod #Kerala #Demise #Funeral


Post a Comment