Join Whatsapp Group. Join now!

Demise | പിഡബ്ല്യുഡി കോൺട്രാക്ടർ മാങ്ങാട് താമരക്കുഴിയിലെ മുഹമ്മദ് കുഞ്ഞി നിര്യാതനായി

ഉദുമയിലെ പ്രമുഖ പിഡബ്ല്യുഡി കോൺട്രാക്ടറും സാമൂഹിക പ്രവർത്തകനുമായിരുന്ന മാങ്ങാട് മുഹമ്മദ് കുഞ്ഞി (75) നിര്യാതനായി.

● പരേതനായ കല്ലട്ര മാഹിൻ ഹാജിയുടെ മകൾ മറിയം കുഞ്ഞിയാണ് ഭാര്യ. ● ഉദുമ ഡെന്റൽ ക്ലിനിക്കിലെ ഡോ. ആമിനത്ത് സബ മകളാണ്. ● പൊതുമരാമത്ത് വകുപ്പ് കരാറുകാരൻ എന്ന നിലയിൽ ശ്രദ്ധേയൻ.


ഉദുമ: (MyKasargodVartha) പിഡബ്ല്യുഡി കോൺട്രാക്ടറും പഴയകാല സാമൂഹിക-സാംസ്കാരിക-വിദ്യാഭ്യാസ പ്രവർത്തകനുമായിരുന്ന മാങ്ങാട് താമരക്കുഴിയിലെ മുഹമ്മദ് കുഞ്ഞി (75) നിര്യാതനായി. കീഴൂർ കുഞ്ഞാമു ഹാജിയുടെയും ആമിനയുടെയും മകനാണ്.

ഭാര്യ: വ്യവസായ പ്രമുഖൻ വെടിക്കുന്നിലെ കല്ലട്ര മാഹിൻ ഹാജിയുടെ മകൾ മറിയം കുഞ്ഞി. മക്കൾ: സുഹൈർ, സറീന, സഹീറ, ഡോ. ആമിനത്ത് സബ (ഉദുമ ഡെന്റൽ ക്ലിനിക്ക്).

Mangad Mohammed Kunhi Passes Away

മരുമക്കൾ: അഷ്‌റഫ് കാഞ്ഞങ്ങാട്, നൈഷാജ് ചട്ടഞ്ചാൽ, സാദിഖ് കാഞ്ഞങ്ങാട്, ഷസ. സഹോദരങ്ങൾ: ആരിഫ് ബങ്കണ തൊട്ടി, ബീവി, റുഖിയ, നഫീസ, ആയിഷ, ഉമ്മാഞ്ഞി.

Article Summary: Mangad Mohammed Kunhi, a 75-year-old PWD contractor and former social-cultural-educational activist from Uduma, has passed away. He was known for his contributions to the community and as a prominent figure in the region.

Keywords: Mangad Mohammed Kunhi news, Uduma news, Kerala news, PWD contractor news, social worker news, cultural activist news, education news, obituary news

#MohammedKunhi #Uduma #KeralaNews #Obituary #PWDContractor #SocialWorker


Post a Comment