Conference | ഹീറ്റിംങ്ങ് വെന്റിലേഷൻ എയർകണ്ടീഷൻ റെഫ്രിജറേഷൻ എംപ്ലോയിസ് അസോസിയേഷൻ ജില്ലാ സമ്മേളനം കാസർകോട് നടന്നു: എൻ എ നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം ചെയ്തു
● ജില്ലാ സമ്മേളനം നെല്ലിക്കുന്ന് കോസ്മോസ് ഓഡിറ്റോറിയത്തിൽ വെച്ചാണ് നടന്നത്. ● സംഘടനയുടെ പ്രവർത്തന റിപ്പോർട്ടും കണക്കവതരണവും സമ്മേളനത്തിൽ അവതരിപ്പിച്ച…