മുളിയാർ: (MyKasargodVartha) അമ്മങ്കോട്, ഗോളിയടുക്കം സ്വദേശിയും, മുളിയാർ ഗ്രാമ പഞ്ചായത്ത് മുൻ അംഗവും, ദളിത് ലീഗ് ഭാരവാഹിയുമായിരുന്ന സുന്ദരൻ അമ്മങ്കോട് (54 വയസ്സ്) നിര്യാതനായി.
സാവിത്രിയാണ് ഭാര്യ.
പരേതരായ കുഞ്ഞു, എങ്കിട്ടി എന്നിവരുടെ മകനാണ്.
മക്കൾ: സുജിത്ര, സന്ധ്യ, സുപ്രിയ. മരുമക്കൾ: സനോജ് പുളുവിഞ്ചി, ആൽവിൻ തൃശൂർ.
സഹോദരങ്ങൾ: രാഘവൻ, പരേതരായ സീതാരാമ, ബാബു, അമ്മാളു.
വെള്ളിയാഴ്ച വൈകിട്ട് വീട്ടുവളപ്പിൽ സംസ്കാരം നടന്നു.
Keywords: Kasaragod, Kerala, News, Malayalam-News, Obituary, Obituary-News, Former Muliyar Panchayat Member Sundaran Ammankod Passes Away.