ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് വിദ്യ കെ. അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം. എസ്. മുരളി സംഘടന റിപ്പോർടിംഗ് നടത്തി. ജില്ലാ സെക്രട്ടറി ആസിഫ് ഇഖ്ബാൽ കാക്കശ്ശേരി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ അനൂപ്‌കുമാർ എം. വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു. മിൽമ എംപ്ലോയീസ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട് വി. വി. രമേശൻ, കേരള എൻ.ജി.ഒ. യൂണിയൻ ജില്ലാ ട്രഷറർ എം. ജിതേഷ് എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: വിദ്യ കെ. (പ്രസിഡണ്ട്), രതീഷ് പി. കെ. (വൈസ് പ്രസിഡണ്ട്), ആസിഫ് ഇഖ്ബാൽ കാക്കശ്ശേരി (സെക്രട്ടറി), ദീപ കെ. (ജോയിന്റ് സെക്രട്ടറി), അനൂപ് കുമാർ എം. (ട്രഷറർ).
Keywords: AKGCT, Malayalam News, Kasaragod, Strike, Farmers, Enemy, Attack, Support Price, Collage, Teachers, Association, Conference, DA, Arrears, Courses, President, Inauguration, New office bearers for AKGCT Kasaragod District Committee.
< !- START disable copy paste -->