Join Whatsapp Group. Join now!

കുടുംബശ്രീ സംരംഭമായ 'ഇഷ്ടം മാട്രിമോണി'യുടെ പ്രവര്‍ത്തനം തുടങ്ങി; സിനിമ-സീരിയല്‍ താരം ഉണ്ണിരാജ് ചെറുവത്തൂര്‍ ഉദ്ഘാടനം ചെയ്തു

Kudumbasree launches 'Ishtam Matrimony ; Film and serial star Unniraj Cheruvathur #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾinaugurated the function

രാജപുരം: (my.kasargodvartha.com 10.12.2020) കുടുംബശ്രീ സംരംഭമായ 'ഇഷ്ടം മാട്രിമോണി' രാജപുരത്ത് പ്രവര്‍ത്തനം തുടങ്ങി.

ഹോളി ഫാമിലി ഷോപ്പിംഗ് കോംപ്ലക്‌സില്‍ സിനിമ- സീരിയല്‍ താരം ഉണ്ണിരാജ് ചെറുവത്തൂര്‍ ഉദ്ഘാടനം ചെയ്തു. 


Kudumbasree launches 'Ishtam Matrimony ; Film and serial star Unniraj Cheruvathur inaugurated the function


കള്ളാര്‍ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് അധ്യക്ഷ കെ മോഹിനി അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ - ഓര്‍ഡിനേറ്റര്‍ ടി ടി സുരേന്ദ്രന്‍ ആദ്യ രജിസ്ട്രേഷന്‍ സ്വീകരിച്ചു.

അസി. കോ - ഓര്‍ഡിനേറ്റര്‍ ഡി ഹരിദാസ്, പനത്തടി പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് അധ്യക്ഷ വി മാധവി, കള്ളാര്‍ പഞ്ചായത്ത് കുടുംബശ്രീ അക്കൗണ്ടന്റ് രാഖി സതീഷ്, എം എസ് പ്രമീള പ്രഭാകരന്‍ എന്നിവര്‍ പ്രസംഗിച്ചു. 

ഫോണ്‍: 7025967974.


Keywords: Kerala, News, Kasaragod, Inaugration, Kudumbasree, Kudumbasree launches 'Ishtam Matrimony ; Film and serial star Unniraj Cheruvathur inaugurated the function

Post a Comment