തെരുവത്ത് നടക്കുന്ന പരിപാടിയില്‍ തെരുവത്തെയും പരിസരത്തേയും വി
ശ്വാസികള്‍ മാത്രമല്ല, ദൂരദിക്കുകളില്‍ നിന്നു പോലും സ്വലാതിന്റെ പുണ്യം നേടാന്‍ ആളുകള്‍ എത്താറുണ്ട്. ഇതുപോലെ ദുബൈയിൽ നജാത്ത് നടത്തുന്ന സ്വലാത് മജ്‌ലിസുകളും ശ്രദ്ധേയമാണ്. ബുര്‍ദയുടേയും മറ്റ് പ്രവാചക കാവ്യങ്ങളുടെയും ഈരടികളുമാണ് സ്വലാത് മജ്‌ലിസിന്റെ പ്രത്യേകത.
ലോഗോ പ്രകാശന ചടങ്ങിൽ സാബിത് ഹുസൈൻ പള്ളിക്കാൽ, ബാസിത് മൂസ, മുഹമ്മദ് ജുനൈദ് ബാങ്കോട്, അബ്ദുൽ ഖാദർ ജീലാനി, സാബിത് പി സി, ബശീർ മെട്രോ, ഫിർദൗസ് കോഴിക്കോട്, അശ്റഫ് ആരിക്കാടി, അയ്യൂബ് റശ്ഫൽ എന്നിവർ പങ്കെടുത്തു. ഡിസംബർ 24ന് ദെയ്‌റ പേൾ ക്രീക് ഹോടെലിലാണ് 'റൂഹുൽ മദീന' പരിപാടി നടക്കുന്നത്.
Keywords:News, Malayalam-News, Kasaragod-News, Gulf, Dubai, Najath, Malayalam News, Dubai Najath 15th Anniversary: Logo Launched