എഴുത്തുകാരനും പൊതുപ്രവർത്തകനുമായ കൂക്കാനം റഹ് മാൻ അടക്കം എഴുപതോളം നാടക പ്രവർത്തകരെയാണ് ചടങ്ങിൽ ആദരിച്ചത്. പലരും പഴയകാല നാടക അനുഭങ്ങൾ അയവിറക്കി. ടി കൃഷ്ണൻ നായർ കരിവള്ളൂർ നാരായണൻ, നടി ഭാനുമതി തുടങ്ങിയവരുടെ അനുഭവങ്ങൾ ആവേശമായി. ചടങ്ങിൽ എം ശശി മോഹനൻ അധ്യക്ഷനായി.
Keywords: News, Karivellur, Kasaragod, Kerala, Theatre, Veteran theater workers honored.