കാസർകോടിനോടുള്ള അവഗണന തുടർന്നുകൊണ്ടേയിരിക്കുന്നതായും കേരളത്തിലെ അതിർത്തി കണ്ണൂർ വരെ മാത്രമാണെന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് കേന്ദ്ര, കേരള സർകാരുകൾ പെരുമാറുന്നതെന്നും ഇനിയും ഇത്തരം അവഗണനയുടെ ഭാരം പേറി നടക്കാനാവില്ലെന്നും പ്രസിഡൻറ് ടിഎ ഇല്യാസ്, ജെനറൽ സെക്രടറി കെ ദിനേശ് എന്നിവർ നൽകിയ നിവേദനത്തിൽ വ്യക്തമാക്കി.
Keywords: Kasaragod, Kerala, News, Railway, Vande Bharat, Train, Kannur, MP, MLA, Merchants Association demands to extend Vande Bharat Express to Mangluru with Kasaragod stop.