● പരേതൻ കീഴൂർ മൊയ്തുവിന്റെയും ആയിഷയുടെയും മകനാണ്; ഖമറുന്നിസയാണ് ഭാര്യ.
● അസീസ്, ഗഫൂർ ഉൾപ്പെടെ എട്ട് സഹോദരങ്ങളുണ്ട്.
● ഖബറടക്കം കുണിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
കുണിയ: (MyKasargodVartha) പരേതനായ കീഴൂർ മൊയ്തുവിന്റെയും ആയിഷയുടെയും മകൻ മുഹമ്മദ് (45) നിര്യാതനായി.
ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത്. ഭാര്യ: ഖമറുന്നിസ.
മക്കൾ: സന, ജാസിർ, ഫാത്തിമത്ത് സിലിയ, സഫ, മറിയം നാഫിയ. മരുമകൻ: റാശിദ് എർമാളം.
സഹോദരങ്ങൾ: അസീസ്, ഗഫൂർ, ഷരീഫ്, ഇബ്രാഹിം, സാഹിദ്, ബീഫാത്തിമ, സമീറ, സൈനബ.
ഖബറടക്കം കുണിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Article Summary: Muhammad (45) from Kuniya, son of late Keezhur Moythu, died due to a heart attack.
Keywords: Kasaragod News, Kuniya News, Obituary News, Kerala News, Kunia Muhammed Death, Heart Attack News, Keezhur Moythu Son News, MyKasargodVartha News
#Kuniya #Kasaragod #Obituary #DeathNews #Muhammad #Kerala
