മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുല്ലയേയും ഫൗന്‍ഡേഷന്‍ അംഗമായിരുന്ന ഇബ്രാഹിം ചെര്‍ക്കളയെയും അബ്ദുര്‍ റസാഖ് അബ്രാരി അനുസ്മരിച്ചു. ജില്ലയിലെ വിദ്യാഭ്യാസ, ആരോഗ്യ മേഖലയില്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രീകരിക്കാന്‍ യോഗം തീരുമാനിച്ചു. യോഗത്തില്‍ അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള പ്രധാന ഭാരവാഹികളെയും ഒരു വര്‍ഷത്തേക്കുള്ള സഹഭാരവാഹികളെയും തെരെഞ്ഞെടുത്തു.
ഭാരവാഹികള്‍: നാസര്‍ ചെര്‍ക്കളം (ചെയര്‍മാന്‍), മുജീബ് തളങ്കര (സെക്രടറി ജെനറല്‍), കെബിഎം ശരീഫ് കാപ്പില്‍ (ട്രഷറര്‍), ബി അശ്‌റഫ്, എന്‍പി അബ്ദുര്‍ റഹ്മാന്‍ മാസ്റ്റര്‍ (വൈസ് ചെയര്‍മാന്‍മാര്‍), അശ്‌റഫ് നാല്‍ത്തടുക്ക, സലീം ചൗക്കി (സെക്രടറിമാര്‍).
Keywords: News, Kerala, Kasaragod, Committee, Cherkalam Abdullah Foundation, Cherkalam Abdullah Foundation Office Bearers.
< !- START disable copy paste -->