● വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ നേതാവ് പരേതനായ പി രാഘവൻ പിതാവാണ്
● സംസ്കാരം ചെന്നിക്കര പൊതു ശ്മശാനത്തിൽ നടന്നു
കാസർകോട്: (MyKasargodVartha) ഗുഡ്ഡെ ടെമ്പിൾ റോഡിലെ പി ആർ റിൻഷിൻ (36) നിര്യാതനായി. വ്യാപാരി-വ്യവസായി ഏകോപന സമിതി കാസർകോട് യൂണിറ്റ് മുൻ പ്രസിഡന്റ് പരേതനായ പി രാഘവൻ - ആർ പി പ്രേമലത ദമ്പതികളുടെ മകനാണ്.
ഭാര്യ: അലിഷ. സഹോദരങ്ങൾ: പി ആർ രാഹുൽ, പി ആർ രാകിൻ, പി ആർ റോഷിൻ. സംസ്കാരം ചെന്നിക്കര പൊതു ശ്മശാനത്തിൽ നടന്നു.
Kasaragod businessman and social worker P R Rinshin (36) passed away at Goodde Temple Road. He was the former president of Vyapari Vyavasayi Ekopana Samithi Kasaragod unit.
Keywords: Kasaragod News, Obituary News, Business News, Kerala News, Local News, Community News, Social News, Death News
#KasaragodNews #Obituary #Kerala #Business #RIP