യോഗത്തില്‍ ചെയര്‍മാന്‍ ബിഎ മഹ്മൂദ് അധ്യക്ഷത വഹിച്ചു. നിസാര്‍ തളങ്കര, തമ്പാന്‍ പൊതുവാള്‍, മുഹമ്മദ് കുഞ്ഞി ബേക്കല്‍, ഹുസൈന്‍ പടിഞ്ഞാര്‍, നിയാസ് ചെടികമ്പനി, ഗണേഷ്, സ്വാബിര്‍, ത്വാഹിര്‍ പുറപ്പാട്, ദാസ് കാലിക്കടവ്, ഹനീഫ്, സുരേഷ് കാശി, അസീസ്, ബശീര്‍ തബാസ്‌കോ, ഫൈസല്‍, സുബൈര്‍ അബ്ദുല്ല, കെഎം കുഞ്ഞി സംസാരിച്ചു. സെക്രടറി ജെനറല്‍ മാധവന്‍ അണിഞ്ഞ സ്വാഗതവും അമീര്‍ കല്ലട്ര നന്ദിയും പറഞ്ഞു.
Keywords: News, Kerala, Gulf, Kasaragod, Adv. C H Kunhambu, Adv. C H Kunhambu said that work of KESEF is exemplary.
< !- START disable copy paste -->