ഭാരവാഹികൾ: കെ കെ അബ്ദുല്ല ഹാജി ഖത്വർ (പ്രസിഡണ്ട്), താജുദ്ദീൻ ചെമ്പിരിക്ക (ജനറൽ സെക്രടറി), കെ എ അബ്ദുല്ല ഹാജി പള്ളിക്കര (ട്രഷറർ), എ ബി ശാഫി പൊവ്വൽ (വർകിംഗ് പ്രസിഡണ്ട്), ഹമീദ് തൊട്ടി, ഖാദർ കുന്നിൽ കളനാട് (വൈസ് പ്രസിഡണ്ട്), അബ്ദുല്ല കുണ്ടൂർ, കലാം പൊവ്വൽ, അബ്ബാസ് ഹാജി ഇല്യാസ് (ജോ. സെക്രടറി).
ബോവിക്കാനം മുതലപ്പാറ മദ്രസയിൽ നടന്ന അക്രമണങ്ങളെ യോഗം അപലപിച്ചു. എ ബി ശാഫി, അബ്ദുല്ല ഹാജി പള്ളിക്കര, ഹമീദ് തൊട്ടി, ഖാദർ കുന്നിൽ കളനാട്, സത്താർ തൊട്ടി, അബ്ദുല്ല കുണ്ടൂർ, കലാം പൊവ്വൽ, അബ്ബാസ് ഹാജി, ഹസൈനാർ പൊവ്വൽ, ഹംസ കട്ടക്കാൽ, ശാഹുൽ ഹമീദ് ദാരിമി, ഹമീദ് കുണിയ, അബൂബകർ മൂലട്ക്ക, ഹംസ ആലൂർ, തസ്ലീം ദേളി, നിസാർ ദേളി, മഹ്‌മൂദ് ദേളി, ഖാദർ കണ്ണമ്പള്ളി, ശാഫി ദേളി, യൂസഫ് ഉദുമ എന്നിവർ സംസാരിച്ചു.
Keywords: News, Kerala, Kasaragod, Committee, Secretary, President, Sunni Mahal Federation, Uduma, Sunni Mahal Federation Uduma constituency committee formed.
< !- START disable copy paste -->