കോളിയടുക്കം: (my.kasargodvartha.com 26.01.2022) ചൊവ്വാഴ്ച നടന്ന ചെമ്മനാട് ഗ്രാമപഞ്ചായത്ത് സിഡിഎസ് തിരഞ്ഞെടുപ്പിൽ മുംതാസ് അബുബകറിനെ ചെയർപേഴ്സൺ ആയും അനീസ പാലോത്തിനെ വൈസ് ചെയർപേഴ്സൺ ആയും തെരെഞ്ഞടുത്തു.
ആറിനെതിരെ പതിനേഴ് വോടുകൾ നേടിയാണ് മുംതാസ് അബൂബകർ വീണ്ടും സിഡിഎസ് ചെയർപേഴ്സൺ ആയി തിരഞ്ഞെടുക്കപ്പെട്ടത്.
വൈസ് ചെയർപേഴ്സൺ ആയി അനീസ പാലോത്ത് എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്.
Keywords: Kasaragod, Kerala, News, Office Bearers, Chairperson, Vice Chairperson, CDS, Chemnad, Chemnad, Gramapanchayath, New Office bearers for Chemnad Grama Panchayat CDS.