Join Whatsapp Group. Join now!

കേരള എൻജിനീയറിങ് സ്റ്റാഫ് അസോസിയേഷന്റെ 64-ാം ജില്ലാ സമ്മേളനം നടത്തി

Kerala Engineering Staff Association held its 64th District Conference, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 23.12.2021) 64-ാമത് കേരള എൻജിനീയറിങ് സ്റ്റാഫ് അസോസിയേഷൻ (കെ ഇ എസ് എ) ജില്ലാ സമ്മേളനം കാസർകോട് മുൻസിപൽ വനിതാ ഹോളിൽ നടന്നു. പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രടറി പി എ രാജീവ് ഉദ്‌ഘാടനം ചെയ്തു.
                  
News, Kerala, Kasaragod, Kerala Engineering Staff Association held its 64th District Conference.

ജില്ലാ പ്രസിഡന്റ് ടി മധുസൂദനൻ അധ്യക്ഷത വഹിച്ചു. സുനിൽ കുമാർ പി വി സ്വാഗതം പറഞ്ഞു. എച് സിദ്ദീഖ് പ്രഭാഷണം നടത്തി. അരുൺ കിഷോർ സംഘടനാ റിപോർടും പി കെ നാരായണൻ പ്രവർത്തന റിപോർടും അവതരിപ്പിച്ചു. എ കെ സജി, കെ പ്രീത, അശോക് കുമാർ, ഗംഗാധരൻ എം, ശഫീഖ് ഒ, ഷിജു പി, ശിശുപാലൻ കെ, ജോഷി തോമസ്, സി ജി രവീന്ദ്രൻ, പി യു രാമകൃഷ്ണൻ നായർ സംസാരിച്ചു.


Keywords: News, Kerala, Kasaragod, Kerala Engineering Staff Association held its 64th District Conference.
< !- START disable copy paste -->

Post a Comment