കേന്ദ്ര, സംസ്ഥാന ഭരണ, പ്രതിപക്ഷ കക്ഷികൾ ജില്ലയോട് കാട്ടുന്ന അവഗണനാ തുടർചയിലും, എയിംസ് പ്രൊപോസലിൽ കാസർകോടിന് പ്രഥമ പരിഗണന ഇപ്പോൾ ഇല്ലെന്ന മുഖ്യമന്ത്രിയുടെ മറുപടിയിലും പ്രതിഷേധിച്ചായിരുന്നും പരിപാടി.
മുകുന്ദൻ കെ വി, ബശീർ സന്ദേശം, വിൻസെന്റ് മാവുങ്കൽ, ഹനീഫ ചൗക്കി, നാസർ ചെർക്കളം, താജുദ്ദീൻ പടിഞ്ഞാർ, കരീം ചൗക്കി, സലീം ചൗക്കി, സിസ്റ്റർ ജയ ആന്റോ മംഗലത്ത്, ശരീഫ് മുഗു എന്നിവർ നേതൃത്വം നൽകി.
Keywords: Kerala, News, Kasaragod, AIIMS, Protest, Kasaragod Need AIIMS, Protest in Kasaragod for AIIMS.
< !- START disable copy paste -->