രാജപുരം: (my.kasargodvartha.com 03.06.2021) പൊതുപ്രവർത്തന രംഗത്ത് സജീവമായിരുന്ന ചുള്ളിക്കരയിലെ സുധീഷ് (43) നിര്യാതനായി.
അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ മേഖലകളിൽ നിറസാന്നിധ്യമായിരുന്നു.
നാടിന്റെ സ്പന്ദനങ്ങളിൽ ഒപ്പമുണ്ടായിരുന്ന സുധീഷിന്റെ അകാല വിയോഗം നാടിന് ആഘാതമായി.
നാരായണന്‍ - ശ്രീലത ദമ്പതികളുടെ മകനാണ്.
ഭാര്യ: സജില. മക്കള്‍: ആദിത്യ, ആരാധ്യ.
സഹോദരങ്ങള്‍: രതീഷ്, സുനില്‍.
Keywords: Kasaragod, Kerala, News, Obituary, Sudheesh of Chullikara died due to illness.
< !- START disable copy paste -->