കാസർകോട്: (my.kasargodavrtha.com 21.05.2021) നഗരസഭയുടെ ചെന്നിക്കര വാതക ശ്മശാനം അടിയന്തിര അറ്റകുറ്റപണികള്‍ക്കായി മെയ് 21 മുതൽ 24 വരെ മൂന്ന് ദിവസം അടച്ചിടുമെന്ന് സെക്രടറി അറിയിച്ചു. സാങ്കേതിക തകരാറുകൾ മൂലമാണ് അറ്റകുറ്റപണികൾ നടക്കുന്നത്.
ഈ ദിവസങ്ങളിൽ ശവദാഹം നടത്തുന്നതല്ലെന്നും സെക്രടറി അറിയിച്ചു.
Keywords: Kasaragod, Kerala, News, Chennikara Gas crematorium closed till May 24 for urgent repairs.