ദേളി: (my.kasargodvartha.com 23.02.2021) ജാമിഅ സഅദിയ അറബിയ നടത്തുന്ന ഡിപ്ലോമ ഇന്‍ ഇസ്ലാമിക് തിയോളജി കോഴ്‌സിന്റെ ഫലം പ്രസിദ്ധീകരിച്ചു. ഫാത്വിമത് റശീഖ പി കെ പള്ളത്തുങ്കൽ ഒന്നാം റാങ്ക് നേടി. ഫാത്വിമത് ഫൗസിയ ചട്ടഞ്ചാൽ രണ്ടാം റാങ്കും ശഹാമ ശിരിന്‍ മേല്‍പറമ്പ് മൂന്നാം റാങ്കും നേടി.
ഹയര്‍ സെകന്‍ഡറി കൊമേഴ്‌സ് / ഹ്യുമാനിറ്റീസ് പഠനത്തോടൊപ്പം ഖുര്‍ആന്‍, ഹദീസ്, തജ് വീദ്, ഫിഖ്ഹ് എന്നിവ ഉള്‍ക്കൊള്ളുന്ന കോഴ്‌സാണ് ഡിപ്ലോമ ഇന്‍ ഇസ്ലാമിക് തിയോളജി.
ഹയര്‍ സെകന്‍ഡറി കൊമേഴ്‌സ് / ഹ്യുമാനിറ്റീസ് പഠനത്തോടൊപ്പം ഖുര്‍ആന്‍, ഹദീസ്, തജ് വീദ്, ഫിഖ്ഹ് എന്നിവ ഉള്‍ക്കൊള്ളുന്ന കോഴ്‌സാണ് ഡിപ്ലോമ ഇന്‍ ഇസ്ലാമിക് തിയോളജി.
വിജയികളെ പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, ജനറല്‍ സെക്രടറി സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കൂറ, വര്‍കിംഗ് സെക്രടറി മാണിക്കോത്ത് അബ്ദുല്ല മുസ്ലിയാര്‍, കോളജ് പ്രിന്‍സിപൽ, മാനജ്‌മെന്റ് പ്രതിനിധികള്‍, അധ്യാപകർ അനുമോദിച്ചു.
Keywords: Kerala, News, Kasaragod, Deli, Saadiya, Islamic Diploma, Education, Student, Islamic Theology Results Published; First rank for Fathimath Rasheeda.
< !- START disable copy paste -->