കാഞ്ഞങ്ങാട്: (www.kasargodvartha.com 17.01.2021) കോവിഡ് ഭീതി മൂലം അടഞ്ഞു കിടക്കുന്ന സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ കുട്ടികളുടെ വീടുകളിലെത്തിക്കാൻ മേലാങ്കോട്ട് എ സി കണ്ണൻ നായർ സ്മാരക ഗവ. യു പി സ്കൂൾ വിദ്യാരംഗം സംഘടിപ്പിക്കുന്ന പുസ്തകായനം ചൊവ്വാഴ്ച തുടങ്ങും.
പുസ്തകായനത്തിൻ്റെ സഞ്ചാരപഥം : ജനുവരി 19 ചൊവ്വ
ബസ് നമ്പർ ഒന്ന്
രാവിലെ 10 മണി സ്കൂൾ, 10.15 കുന്നുമ്മൽ, 10.30 മണലിൽ, 10.45 തുളിച്ചേരി, 11 മണി ആകാശ്, 11.15 മാണിക്കോത്ത്, 11.30 മഡിയൻ, 11. 45 വെള്ളിക്കോത്ത്, 12.00 കുശവൻ കുന്ന്, 12.15 മാവുങ്കാൽ, 12.30 ഉദയൻകുന്ന്, 12.45 പള്ളോട്ട്, ഒരു മണി കാലിക്കടവ്, 1.15 അതിയാമ്പൂർ, 1.30 മേലാങ്കോട്ട്
ബസ് നമ്പർ രണ്ട്:
രാവിലെ 10 മണി സ്കൂൾ, 10.15 എൻ ജി ഒ ക്വർട്ടേർസ്. 10.30 ഗ്യാസ്, 11 മണി പൂടംകല്ല്, 11.15 നീലേശ്വരം, 11 .30 ആലയി ബസ് സ്റ്റോപ്പ്, 12 മണി ആലയി ഏ കെ ജി ഭവൻ, 12.30 പുതുവൈ അംഗൺവാടി, ഒരു മണി, 1.30 മേലാങ്കോട്ട്, ജനുവരി 20 ബുധൻ
പുസ്തകായനത്തിൻ്റെ സഞ്ചാരപഥം : ജനുവരി 20 ബുധൻ
ബസ് നമ്പർ ഒന്ന്:
രാവിലെ 10 മണി സ്കൂൾ, 10.05 ദുർഗ്ഗാ, 10.15 നിട്ടടുക്കം -കാരാട്ട് വയൽ, 10.30 പുതിയ കോട്ട, 11 കുശാൽ നഗർ, 11.30 മൂവാരിക്കുണ്ട്. 12 മണി കുറുന്തിൽ, 12.30 പടന്നക്കാട്, 12.45 ഐങ്ങോത്ത്, ഒരു മണി സൗത്ത്, 1.15 പുതിയ ബസ് സ്റ്റാൻഡ്.
ബസ് നമ്പർ രണ്ട്:
ബസ് നമ്പർ രണ്ട്:
രാവിലെ 10 മണി സ്കൂൾ, 10.15 നെല്ലിക്കാട്ട്, 10.30 അപ്പാട്ടി വളപ്പ്, 10.45 പൈരടുക്കം, 11 മണി മേലടുക്കം, 11.15 കനക സ്റ്റീൽ, 11.30 കല്യാൺ റോഡ്, 11.45 മണ്ണടി, 12 നെല്ലിക്കാട്ട്.
Keywords: Kerala, News, Kasaragod, Kanhangad, Library, Book, Top-Headlines, Book Reading Tuesday and Wednesday; Melangott model to deliver library books to children.
< !- START disable copy paste -->