Join Whatsapp Group. Join now!

കാനത്തൂരിലെ കോടി ശ്രീധരന്‍ നായര്‍ നിര്യാതനായി

കാനത്തൂരിലെ കോടി ശ്രീധരന്‍ നായര്‍ നിര്യാതനായി Kodi Sreedharan Nair of Kanathur passed away

മുളിയാര്‍: (my.kasargodvartha.com 03.11.2020) കാനത്തൂരിലെ കോടി ശ്രീധരന്‍ നായര്‍ (61) നിര്യാതനായി. മംഗലാപുരം ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് മരണം സംഭവിച്ചത്. കോണ്‍ഗ്രസ് നേതാവും സഹകാരിയുമായിരുന്നു. പരേതനായ ശ്രീനാരായണന്‍ നായര്‍-കെ ജാനകി ദമ്പതികളുടെ മകനാണ്.

Kodi Sreedharan Nair of Kanathur passed away


ഭാര്യ: ശ്രീജ. മക്കള്‍: ശ്രീനാഥ്, ശ്രീനറാണി, ഷൈന. മരുമക്കള്‍: സജേഷ് പുണ്ടൂര്‍, സുധീ പരപ്പ. സഹോദരങ്ങള്‍: മധു, വേണു, ജയന്‍, കാഞ്ചന, അംബിക. ചൊവ്വാഴ്ച വൈകിട്ടോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

Keywords: News, Kerala, Kasaragod, Obituary, Kodi Sreedharan Nair of Kanathur passed away



 

Post a Comment