കാസർകോട്: (my.kasargodvartha.com 02.10.2020) ബാബരി മസ്ജിദ് വിധിക്കെതിരെ മുസ്ലിം യൂത്ത് ലീഗ് തെക്കിൽ ശാഖയിൽ പോസ്റ്റർ പതിച്ചുള്ള സമരം നടത്തി. സംസ്ഥാന വ്യാപകമായി ശാഖാതലങ്ങളിൽ നടത്തുന്ന സമരത്തിന്റെ ഭാഗമായുള്ള പരിപാടിയിൽ ജില്ലാ ജനറൽ സെക്രട്ടറി ടി ഡി കബീർ പോസ്റ്റർ പതിച്ചു ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ ശംസുദ്ദീ തെക്കിൽ, പ്രസിഡണ്ട് ശർവാനി, ജനറൽസെക്രട്ടറി ഹകീം, ശിഹാബ് മല്ലം സംബന്ധിച്ചു.
Keywords: News, Kerala, Babri Masjid, verdict, Poster strike, Thekkil branch, Babri Masjid verdict; Poster strike in thekkil branch