കാസര്‍കോട്: (my.kasargodvartha.com 22.05.2020) കോവിഡ് -19 സമൂഹ വ്യാപനം തടയുന്നതിന്റെ ഭാഗമായി പൊതു ജനങ്ങളില്‍ അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ സന്തോഷ് നഗര്‍ ഇസ്‌കോ ഓട്ടോ മാള്‍ ഫാസ്റ്റ് ട്രാക്ക് ടയര്‍ ഷോറും കോവിഡ് പ്രതിരോധ സന്ദേശ പോസ്റ്റര്‍ പുറത്തിറക്കി.
വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ടും കാസര്‍കോട് ജില്ല പ്രസിഡണ്ടുമായ അഹ് മദ് ഷരീഫ്, കമ്പനി ഡയറക്ടര്‍ അംഗമായ പി ബി സിദ്ദീഖിന് നല്‍കി പ്രകാശനം നിര്‍വഹിക്കുന്നു.
വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ടും കാസര്‍കോട് ജില്ല പ്രസിഡണ്ടുമായ അഹ് മദ് ഷരീഫ്, കമ്പനി ഡയറക്ടര്‍ അംഗമായ പി ബി സിദ്ദീഖിന് നല്‍കി പ്രകാശനം നിര്‍വഹിക്കുന്നു.
Keywords: Kerala, News, Fast track tire show room covid prevention poster released