ദുബൈ: (my.kasargodvartha.com 07.04.2020) ഹസീന മിഡില്‍ ഈസ്റ്റ് കമ്മിറ്റി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഏപ്രില്‍17ന് ദുബൈ ഖിസൈസ് മുബാഷ് സ്റ്റേഡിയത്തില്‍ നടത്താനിരുന്ന ഫുട്ബാള്‍ ഫെസ്റ്റ് കൊറോണ വ്യാപന പശ്ചാത്തലത്തില്‍ മാറ്റി വെച്ചതായി സംഘാടക സമിതി ഭാരവാഹികള്‍ അറിയിച്ചു. പുതിയ തീയ്യതി പിന്നീട് അറിയിക്കും.
You are here
ഹസീന മിഡില്‍ ഈസ്റ്റ് ഫുട്‌ബോള്‍ ഫെസ്റ്റ് മാറ്റി വെച്ചു
- Tuesday, April 7, 2020
- Posted by Web Desk - Main
- 0 Comments
Web Desk - Main
NEWS PUBLISHER
No comments: