പള്ളിക്കര: (my.kasargodvartha.com 02.01.2020) കാസര്‍കോട് അഗ്രി ഹോര്‍ട്ടി സൊസൈറ്റി രൂപീകരണത്തിന് ശേഷം ആദ്യമായി ആരംഭിച്ച കാര്‍ഷിക-പുഷ്പ-ഫല-സസ്യ പ്രദര്‍ശനം സമാപിച്ചു. നീണ്ട 9 ദിവസം വിവിധ മത്സരങ്ങളും വേറിട്ട കലാപരിപാടികളുമുണ്ടായിരുന്നു.
സമാപന സമ്മേളനം പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. ഇന്ദിരയുടെ അദ്ധ്യക്ഷതയില്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.ഗൗരി ഉദ്ഘാടനം ചെയ്തു. ടി.എം അബ്ദുള്‍ ലത്തീഫ്, സുകുമാരന്‍ പൂച്ചക്കാട്, ഭാനുമതി ബാലന്‍, എം.ജി ആയിഷ, മാധവ ബേക്കല്‍, കെ.ടി ആയിഷ, ആയിഷ റസാഖ്, ഖയ്യും പൂച്ചക്കാട്, അജയന്‍ പനയാല്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥരായ മധു ജോര്‍ജ് മത്തായി. വീണാ റാണി, സുഷമ, പി.വി ഉമേശ്, ജി ബാബുരാജ്, ജോണ്‍ ജോസഫ് എന്നിവര്‍ സംസാരിച്ചു. മത്സര വിജയിക്കള്‍ക്കുള്ള സമ്മാനം ചടങ്ങില്‍ വിതരണം ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kerala, Agriculture flower fair was concluded