പുത്തിഗെ: (my.kasargodavartha.com 05.11.2019) ഇന്ത്യന്‍ പാരമ്പര്യത്തില്‍ പ്രവാചക പ്രേമത്തെ അടയാളപ്പെടുത്തുന്നതില്‍ സയ്യിദന്മാരുടെ ശ്രമം മഹത്തരമാണെന്ന് മുള്ളേരിയ മേഖല ഖാസി സയ്യിദ് മുഹമ്മദ് മദനി തങ്ങള്‍ മൊഗ്രാല്‍ പറഞ്ഞു. മുഹിമ്മാത്ത് മദ്ഹുര്‍റസൂല്‍ പ്രവാചക പ്രകീര്‍ത്തന സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുനബിയുടെ വൈജ്ഞാനിക മുന്നേറ്റങ്ങള്‍ക്ക് സ്ഥാപനങ്ങള്‍ സ്ഥാപിക്കുക വഴി രാജ്യത്തിന്റെ വികസന കാഴചപ്പാടുകള്‍ക്ക് മഹത്തരമായ സംഭാവനകള്‍ അര്‍പ്പിക്കുകയും ചെയ്തവരാണ് സയ്യിദന്മാരെന്നും അദ്ദേഹം പറഞ്ഞു.
സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍ ബാപ്പാലിപ്പൊനം പ്രാരംഭ പ്രാര്‍ഥന നടത്തി. സയ്യിദ് കുഞ്ഞിക്കോയ തങ്ങള്‍ മുട്ടം അധ്യക്ഷത വഹിച്ചു. സയ്യിദ് അബ്ദുര്‍റഹ്്മാന്‍ ശഹീര്‍ അല്‍ബുഖാരി മള്ഹര്‍ സമാപന കൂട്ടപ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. സയ്യിദ് ജഅ്ഫര്‍ സാദിഖ് തങ്ങള്‍ മാണിക്കോത്ത് സംസാരിച്ചു.
സയ്യിദ് ബഷീര്‍ തങ്ങള്‍, സയ്യിദ് അബ്ദുല്‍ജബ്ബാര്‍ തങ്ങള്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍, അബ്ദുല്‍ഗഫൂര്‍ ബാഖവി മലപ്പുറം, അബ്ദുല്‍ഹമീദ് ദാരിമി, അബ്ദുല്‍ഖാദിര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍, ഉമര്‍ സഖാഫി കര്‍ന്നൂര്‍, ഹസന്‍കുഞ്ഞി മള്ഹര്‍ എന്നിവര്‍ സംബന്ധിച്ചു.
Keywords: Kerala, News, Kasaragod, Muhimmath, Prayer, Madhurasool programme conducted at Muhimmath