ബോവിക്കാനം: (my.kasargodvartha.com 25.11.2019) ബോവിക്കാനം മുതലപ്പാറ ബുഖാരിയ്യ ഇസ്ലാമിക് കോംപ്ലക്‌സ് സംഘടിപ്പിക്കുന്ന മീലാദ് പരിപാടിക്കും ഹുബ്ബുറസൂല്‍ പ്രഭാഷണത്തിനും തുടക്കമായി. ബുഖാരിയ്യ ചെയര്‍മാന്‍ സയ്യിദ് അബ്ദുല്‍ഖാദര്‍ ആറ്റക്കോയ തങ്ങള്‍ ആലൂര്‍ പതാക ഉയര്‍ത്തി.
മൂന്ന് ദിവസങ്ങളായി നടക്കുന്ന ഹുബ്ബുറസൂല്‍ പ്രഭാഷണത്തിലും സ്വലാത്ത് മജ്‌ലിസിലും മഹ്‌ളറത്തുല്‍ ബദ് രിയ്യയിലും സൈനുല്‍ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം, പി എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍, ഇമ്പിച്ചിക്കോയ തങ്ങള്‍, താജുദ്ദീന്‍ തങ്ങള്‍ ആലൂര്‍, ജലാലുദ്ദീന്‍ തങ്ങള്‍ ആലൂര്‍, മാണിക്കോത്ത് അബ്ദുല്ല മുസ്ലിയാര്‍, മുഹമ്മദ്കുഞ്ഞി സഖാഫി കൊല്ലം തുടങ്ങിയവര്‍ സംബന്ധിക്കും.
നബിദിന റാലി ബുധനാഴ്ച മുതലപ്പാറ ബുഖാരിയ്യയില്‍നിന്ന് ആരംഭിച്ച് ബോവിക്കാനം ടൗണില്‍ സമാപിക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Kasaragod, Bovikkanam, Bukariyya Islamic Complex, Nabidina rally, 'Hubburasool' speech began