Join Whatsapp Group. Join now!

സംസ്ഥാന ശാസ്ത്രമേളയിലും മികച്ച നേട്ടവുമായി എടനീര്‍ സ്വാമിജീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍

സംസ്ഥാന ശാസ്ത്രമേളയിലും മികച്ച നേട്ടവുമായി എടനീര്‍ സ്വാമിജീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍. തൃശൂര്‍ കുന്നംകുളത്ത് നടന്ന Kerala, News, Kasaragod, Edaneer, higher secondary, Excellent achievement for Edaneer Swamijis HSS in State Science Fest

എടനീര്‍: (my.kasargodvartha.com 06.11.2019) സംസ്ഥാന ശാസ്ത്രമേളയിലും മികച്ച നേട്ടവുമായി എടനീര്‍ സ്വാമിജീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍. തൃശൂര്‍ കുന്നംകുളത്ത് നടന്ന സംസ്ഥാന ശാസ്ത്രമേളയില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ശാസ്ത്രവിഭാഗത്തില്‍ പങ്കെടുത്ത മുഴുവന്‍ ഇനത്തിലും എ ഗ്രേഡ് നേടി 15 പോയിന്റ് നേടിയ സ്വാമിജീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മൂന്നാംസ്ഥാനത്തിന് അര്‍ഹരായി.


ശാസ്ത്രമേളയില്‍ ശാസ്ത്രവിഷയത്തില്‍ തുടര്‍ച്ചയായ രണ്ടാം തവണയാണ് എടനീര്‍ സ്വാമിജീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മികച്ച നേട്ടത്തിന് അര്‍ഹരാകുന്നത്.


ഹയര്‍സെക്കന്‍ഡറി സയന്‍സ് വിഭാഗം എ ഗ്രേഡ് വിജയികള്‍:

നിഖിത, രതിക രവീന്ദ്രന്‍ (സ്റ്റില്‍ മോഡല്‍), ആയിഷ നദ, പ്രജ്വല്‍ (വര്‍ക്കിംഗ് മോഡല്‍), നവജ്യോത്, എസ് ഐശ്വര്യ (റിസര്‍ച് ടൈപ്പ് പ്രോജക്ട്).

Keywords: Kerala, News, Kasaragod, Edaneer, higher secondary, Excellent achievement for Edaneer Swamijis HSS  in State Science Fest

Post a Comment