കൊളത്തൂര്‍: (my.kasargodvartha.com 12.10.2019) കാസര്‍കോട് ഉപജില്ല കലോത്സവത്തിന്റെ ഭാഗമായി കൊളത്തൂര്‍ ഗവ. ഹൈസ്‌കൂളിലെ റെഡ്്്‌ക്രോസ് കുട്ടികള്‍ക്ക് പേപ്പര്‍ പെന്‍ നിര്‍മാണത്തില്‍ പരിശീലനം നല്‍കി. കാസര്‍കോട് എല്‍ ബി എസ് എഞ്ചിനീയറിംഗ് കോളജിലെ എന്‍ എസ് എസ് വളണ്ടിയര്‍മാരുടെ നേതൃത്വത്തിലാണ് പരിശീലനം നല്‍കിയത്.
കൊളത്തൂര്‍ ഗവ: ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് എ നാരായണന്‍ അധ്യക്ഷത വഹിച്ചു. പരിശീലന ക്ലാസിന് എന്‍ എസ് എസ് വളണ്ടിയര്‍ സെക്രട്ടറി അമ്പിളി നേതൃത്വം നല്‍കി. റെഡ്‌ക്രോസ് അധ്യാപിക ശ്രീജ സ്വാഗതവും റെഡ ക്രോസ് അംഗം ശ്രീപ്രിയ നന്ദിയും പറഞ്ഞു.
Keywords: Kerala, News, Kasaragod, Kolathur, Sub district fest, LBS college, Training given for paper pen making