കാസര്‍കോട്: (my.kasargodvartha.com 28.10.2019) ബി സി സി ഐ ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ജയേഷ് ജോര്‍ജിനെയും കേരള ക്രിക്കറ്റ് അസോസിയേഷന്‍ ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട കെ എം അബ്ദുറഹ്മാനെയും ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് യോഗം അഭിനന്ദിച്ചു.
മാന്യ കെ സി എ സ്റ്റേഡിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് എന്‍ എ അബ്ദുല്‍ഖാദര്‍ അധ്യക്ഷത വഹിച്ചു. കെ സി എ ട്രഷറര്‍ കെ എം അബ്ദുറഹ്മാന്‍, കെ സി എ അംഗം ടി എം ഇഖ്ബാല്‍, ഭാരവാഹികളായ കബീര്‍ കമ്പാര്‍, അന്‍സാര്‍ പള്ളം, സ്‌പോര്‍ട്സ് കൗണ്‍സില്‍ അംഗം ഫൈസല്‍ ടി എസ്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ അഫ്സല്‍ ഖാന്‍, മഹ്മൂദ് കുഞ്ഞിക്കാനം, മുനീര്‍ അടുക്കത്ത്ബയല്‍, ഖലീലുല്ല പരവനടുക്കം എന്നിവര്‍ സംബന്ധിച്ചു.
സെക്രട്ടറി ടി എച്ച് മുഹമ്മദ് നൗഫല്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി കെ ടി നിയാസ് നന്ദിയും പറഞ്ഞു.
Keywords: Kerala, News, Kasaragod, Cricket, BCCI, KCA, District Cricket Association appreciated Jayesh George and KM Abdurahman