കാസര്‍കോട്: (my.kasargodvartha.com 18.06.2019) ജീവകാരുണ്യ പ്രവര്‍ത്തകനും കാസര്‍കോട്ടെ വ്യാപാര സാമൂഹ്യ രംഗങ്ങളിലെ മികച്ച സംഘാടകനുമായിരുന്ന അസീസ് കരിപ്പൊടിയുടെ വിയോഗത്തില്‍ അനുസ്മരണ യോഗം നടത്തി. ഫോര്‍ട്ട് റോഡ് ശിഹാബ് തങ്ങള്‍ സാംസ്‌കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലാണ് അനുസ്മരണ യോഗം സംഘടിപ്പിച്ചത്. ജീവ കാരുണ്യ പ്രവര്‍ത്തന രംഗത്ത് അസീസ് കരിപ്പൊടി നടത്തിവന്നിരുന്ന ഒറ്റയാള്‍ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായിരുന്നുവെന്നും പൊതു പ്രവര്‍ത്തകര്‍ക്ക് അദ്ദേഹം പകര്‍ന്ന് കൊടുത്ത മാര്‍ഗനിര്‍ദേശങ്ങള്‍ സ്മരണീയമാണെന്നും യോഗം അഭിപ്രായപ്പെട്ടു.
കാസര്‍കോട് പ്രസ് ക്ലബ് പ്രസിഡണ്ട് ടി എ ഷാഫി യോഗം ഉദ്ഘാടനം ചെയ്തു. ആസിഫ് എവറസ്റ്റ് അധ്യക്ഷത വഹിച്ചു. നൗഷാദ് കരിപ്പൊടി സ്വാഗതം പറഞ്ഞു. അബ്ദുര്‍ റഹ് മാന്‍ ബാഖവി, എ എസ് മുഹമ്മദ് കുഞ്ഞി. മുജീബ് അഹ് മദ്, എരിയാല്‍ മുഹമ്മദ് കുഞ്ഞി, ഇബ്രാഹിം ചെര്‍ക്കള, റഹീം കരിപ്പൊടി, ഹമീദ് കരിപ്പൊടി, ബി യു ഉമ്മര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. റാഷിദ് പൂരണം നന്ദി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Azeez Karipody remembrance conducted
< !- START disable copy paste -->
Keywords: Kerala, News, Azeez Karipody remembrance conducted
< !- START disable copy paste -->