തളങ്കര: (my.kasargodvartha.com 02.02.2019) തളങ്കര മുസ്ലിം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എസ് എസ് എല്‍ സി 2011- 2012 ബാച്ച്, വി എച്ച് എസ് ഇ 2012-2014 ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംഗമത്തോടനുബന്ധിച്ച് നടത്തുന്ന ഫുട്‌ബോള്‍ പ്രീമിയര്‍ ലീഗിന്റെ ലോഗോ പ്രകാശനം ചെയ്തു. സ്‌കൂള്‍ വി എച്ച് എസ് ഇ പ്രിന്‍സിപ്പാള്‍ പ്രീതി ശ്രീധരന്‍ അധ്യാപകന്‍ അബൂബക്കറിന് നല്‍കി ലോഗോ പ്രകാശനം നിര്‍വ്വഹിച്ചു.
അധ്യാപകരായ മോഹനന്‍, വിജയന്‍, ഷരീഫ് തുടങ്ങിയവര്‍ സംബന്ധിച്ചു. തായലങ്ങാടി ഫിറ്റ് സോണ്‍ ഫുട് സാലില്‍ ശനിയാഴ്ച രാത്രിയാണ് മത്സരം നടക്കുക. ബ്ലാക്ക് ഡെവിള്‍ഡ്, റെഡ് ഡ്രാഗണ്‍സ്, ലഡാക്ക് ഷൂട്ടേഴ്‌സ്, ജാഗ്വര്‍ ഫുട്‌ബോള്‍ ക്ലബ്, റൈസിംഗ് ഗ്ലാഡിയേടേഴ്‌സ് എന്നീ ടീമുകള്‍ മാറ്റുരക്കും.
Keywords: Kerala, News, Thalangara Muslim School Old students meet; Football premier league logo released
< !- START disable copy paste -->