ബദിയടുക്ക: (my.kasargodvartha.com 18.11.2018) കാസര്‍കോട് മെഡിക്കല്‍ കോളേജ് നിര്‍മാണം നടക്കുന്ന ഉക്കിനടുക്കയില്‍ ആരോഗ്യ വക്കുപ്പ് മന്ത്രിയുടെ ഉന്നതതലസംഘം ശനിയാഴ്ച്ച ഉച്ചയോടെ സന്ദര്‍ശിച്ചു. നവംബര്‍ 25 ന് മെഡിക്കല്‍ കോളേജ് ആശുപത്രി സമുച്ചയ നിര്‍മാണ ഉദ്ഘാടനം ചെയ്യാനായി മുഖ്യമന്ത്രിയും, ആരോഗ്യ മന്ത്രിയും എത്തുന്നുണ്ട്.
ഇതിന്റെ മുന്നോടിയായി സ്ഥിതിഗതികള്‍ വിലയിരുത്താനും ആവശ്യമായ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കാനുമാണ് സംഘം എത്തിയത്. ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അഡ്വ. പി. സന്തോഷ് കുമാര്‍, പേഴ്‌സണല്‍ സെക്രട്ടറി ഡോ. ഗോപകുമാര്‍, അസി. സെക്രട്ടറി ഹരികുമാര്‍ എന്നിവരുടെ സംഘമാണ് എത്തിയത്.
Keywords: Kerala, News, Medical team visit Kasaragod Medical college
< !- START disable copy paste -->