കാസര്‍കോട്: (my.kasargodvartha.com 03.09.2018) ദുരിത ബാധിതര്‍ക്ക് കൈത്താങ്ങുമായി നെല്ലിക്കുന്ന് ജമാഅത്ത് കമ്മിറ്റി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ജമാഅത്ത് പരിധിയില്‍ നിന്നും വിവിധ സാമൂഹ്യ സാംസ്‌ക്കാരിക സംഘടനകളില്‍ നിന്നും സമാഹരിച്ച 2,31,200 രൂപയുടെ ചെക്ക് ജില്ലാ കലക്ടര്‍ക്ക് കൈമാറി.
നെല്ലിക്കുന്ന് ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് ഹാജി പുന അബ്ദുര്‍ റഹ് മാന്‍ ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബുവിന് ചെക്ക് കൈമാറി. എം.എല്‍.എമാരായ എന്‍.എ. നെല്ലിക്കുന്ന്, കെ. കുഞ്ഞിരാമന്‍, എം. രാജഗോപാല്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബഷീര്‍, ജമാഅത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി ബി.കെ. ഖാദര്‍, ഖത്തീബ് ജി.എസ് അബ്ദുര്‍ റഹ് മാന്‍ മദനി, അബ്ബാസ് ബീഗം, ഷാഫി തെരുവത്ത്, കൊളങ്കര അബ്ദുര്‍ റഹ് മാന്‍ എന്നിവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Nellikkunnu Jamaath committee's help for flood victims
< !- START disable copy paste -->