ഉപ്പള ഗേറ്റ് സോഷ്യല്‍ വെല്‍ഫയര്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ സഹായവുമായി ആലുവയിലേക്ക് പുറപ്പെട്ടു
ഉപ്പള: (my.kasargodvartha.com 26.08.2018) ഉപ്പള ഗേറ്റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ വെല്‍ഫയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ പ്രളയ ബാധിതരായ ജനങ്ങള്‍ക്ക് സഹായ ഹസ്തവുമായി ആലുവയിലേക്കു പുറപ്പെട്ടു. ആറു ലക്ഷം രൂപയുടെ സാധനങ്ങളുമായാണ് ട്രക്ക് പുറപ്പെട്ടത്. ഭക്ഷണ സാധനങ്ങളും, വീട്ടുപകരണങ്ങളുമാണ് കൂടുതല്‍ ഉള്‍പെടുത്തിയത്.
മഞ്ചേശ്വരം എസ്.ഐ. ഷാജി ഫ്‌ളാഗ് ഓഫ് ചെയ്തു. സോഷ്യല്‍ വെല്‍ഫെയര്‍ ചെയര്‍മാനും പൗര പ്രമുഖനുമായ ലത്വീഫ് ഉപ്പള ഗേറ്റ് അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ലത്വീഫ് അറബി, മുഹമ്മദ് സാലി, അഷ്റഫ് മന്നാടി തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ വിവിധ ക്ലബ്ബുകള്‍ക്ക് സ്വീകരണം നല്‍കി. 27 വര്‍ഷമായി സാമൂഹ്യ സാംസ്‌കാരിക രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന സംഘടനയാണ് ഉപ്പള ഗേറ്റ് സോഷ്യല്‍ വെല്‍ഫയര്‍ കള്‍ച്ചറല്‍ അസോസിയേഷന്‍.
ആലുവയില്‍ വീടുകള്‍ വൃത്തിയാക്കി ഐ എസ് എം പ്രവര്‍ത്തകര്‍
ഐ എസ് എം കാസര്‍കോട് ജില്ലാ ആക്ടിംഗ് പ്രസിഡണ്ട് ഹാഷിം കൊല്ലമ്പാടിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ നിന്നുളള ടീം ആലുവ കടക്കല്ലൂര്‍ പഞ്ചായത്തിലെ നുപത്താടം ഗ്രാമത്തിലെ വീടുകള്‍ വൃത്തിയാക്കുന്നു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Youths and associations from Kasaragod for helping flood victims
< !- START disable copy paste -->