മഞ്ചേശ്വരം: (my.kasargodvartha.com 16.07.2018) മീഞ്ച പഞ്ചായത്തിലെ ബാളിയൂര്‍ എട്ടാം വാര്‍ഡില്‍ താമസിക്കുന്ന സുബയ്യ, മാധവി എന്ന സഹോദരങ്ങള്‍ക്ക് കൈതാങ്ങായി എസ്ഡിപിഐ പ്രവര്‍ത്തകരെത്തി. വൈവാഹിക ജീവിതം വേണ്ടെന്ന് വെച്ച സുബ്ബയ്യയും ഭാര്‍ത്താവിന്റെ മരണശേഷം മക്കളില്ലാത്ത സഹോദരി മാധവിയും ഒന്നിച്ചു ഒരുവീട്ടിലാണ് താമസം. സുബ്ബയക്ക് കൂലിപ്പണി ചെയ്തുകിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് വയോധികരായ ഇരുവരും ജീവിതം തള്ളിനീക്കുന്നതിനിടെയാണ് കാല്‍ വഴുതി വീണ് സുബയ്യക്ക് നട്ടെല്ലിന് ക്ഷതമേറ്റ് കിടപ്പിലായത്.
ഇതോടെ കുടുംബം പട്ടിണിയിലാവുകയായിരുന്നു. ഇവരുടെ ദയനീയാവസ്ഥ മനസിലാക്കിയ എസ്ഡിപിഐ പ്രവര്‍ത്തകര്‍ അത്യാവശ്യ സാമഗ്രഹികളുമായി വീട്ടിലെത്തുകയായിരുന്നു. ഇവര്‍ക്കു വേണ്ട സഹായങ്ങളൊക്കെ ചെയ്തു കൊടുക്കുമെന്നും ഏതാവശ്യത്തിനും കുടുംബത്തിലെ അംഗങ്ങളെപ്പോലെ കൂടെയുണ്ടാവുമെന്നും എസ്ഡിപിഐ പ്രവര്‍ത്തകര്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, SDPI's help for Subbayya and Madhavi
< !- START disable copy paste -->
Keywords: Kerala, News, SDPI's help for Subbayya and Madhavi
< !- START disable copy paste -->