Join Whatsapp Group. Join now!

സിപിഎം പ്രവര്‍ത്തകന്‍ വെളുത്തോളിയിലെ കുഞ്ഞികൃഷ്ണന്‍ നായര്‍ നിര്യാതനായി

സിപിഎം ആദ്യകാല പ്രവര്‍ത്തകനും മിച്ചഭൂമി സമര വളണ്ടിയറുമായിരുന്ന വെളുത്തോളി മാളിയക്കാല്‍ കമ്മട്ട കുഞ്ഞികൃഷ്ണന്‍ Kerala, News, CPM, Volunteer, Obituary, CPM Volunteer Kunhikrishnan Nair passes away.
പാക്കം: (my.kasargodvartha.com 18.05.2018) സിപിഎം ആദ്യകാല പ്രവര്‍ത്തകനും മിച്ചഭൂമി സമര വളണ്ടിയറുമായിരുന്ന വെളുത്തോളി മാളിയക്കാല്‍ കമ്മട്ട കുഞ്ഞികൃഷ്ണന്‍ നായര്‍ (65) നിര്യാതനായി. മിച്ചഭൂമി സമരത്തില്‍ പങ്കെടുത്ത് ദീര്‍ഘകാലം ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്.

ഭാര്യ: എം ഓമന. മക്കള്‍: എം കെ ഹരീഷ്, രതീഷ്, രാജേഷ്. മരുമക്കള്‍: രജീഷ, ഗ്രീഷ്മ. സഹോദരങ്ങള്‍: കെ കുഞ്ഞിരാമന്‍ നായര്‍, നാരായണി, മാധവന്‍, ശശീന്ദ്രന്‍, പരേതയായ മാധവി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, CPM, Volunteer, Obituary, CPM Volunteer Kunhikrishnan Nair passes away. 

Post a Comment