കാസര്‍കോട്: (my.kasargodvartha.com 10.03.2018) എയര്‍ബോണ്‍ കോളേജ് ഒഫ് ഏവിയേഷന്റെ ആഭിമുഖ്യത്തില്‍ വനിതാ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. കാസര്‍കോട് നഗരസഭ ചെയര്‍പേഴ്സണ്‍ ബീഫാത്വിമ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. സ്ത്രീ ശാക്തീകരണത്തെ പറ്റി അധ്യപികമാരായ റഫിയത്ത്, വിദ്യ, ആതിര, റഹീസ, വിദ്യാത്ഥിനി റിസ് വാന എന്നിവര്‍ സംസാരിച്ചു.
രാഷ്ട്രീയ, സാമൂഹിക രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച നഗരസഭ ചെയര്‍പേഴ്സണെ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ജംഷീദ ആദരിച്ചു. സ്ത്രീ ശാക്തീകരണം, സ്ത്രീക്കള്ക്കതിരെയുള്ള അക്രമം എന്നീ വിഷയങ്ങളുടെ ലഘുലേഖ പ്രദര്‍ശനം ചെയ്തു. വിദ്യാര്‍ത്ഥികളും അധ്യാപികമാരും ചേര്‍ന്ന് ലഘുലേഖകള്‍ വിതരണം ചെയ്യുകയും പ്ലക്കാര്‍ഡ് പ്രദര്‍ശിപ്പിക്കുകയും ചെയ്തു.
വനിത ദിനത്തോടനുബന്ധിച്ച് കുക്കറി ഷോ, ഫാഷന്‍ ഷോ മറ്റ് വിവിധ കലാപരിപാടികള്‍ അരങ്ങേറി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Women's Day marked
< !- START disable copy paste -->Keywords: Kerala, News, Women's Day marked