കാഞ്ഞങ്ങാട്: (my.kasargodvartha.com 15.03.2018) കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് യാതൊരു രേഖകളുമില്ലാതെ മണല്‍ കടത്തികൊണ്ടുപോകുകയായിരുന്ന ലോറി പിടികൂടി ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു. കാസര്‍കോട് തെക്കിലിലെ പി ഉമ്മറി(43)നെതിരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്.
കാഞ്ഞങ്ങാട് സൗത്തില്‍ വാഹനപരിശോധനക്കിടയില്‍ സംശയം തോന്നിയ കെഎ 19 എഎ 9304 നമ്പര്‍ ലോറി പോലീസ് കൈകാണിച്ച് നിര്‍ത്തി പരിശോധന നടത്തിയപ്പോഴാണ് ലോറിയില്‍ കര്‍ണാടക മണല്‍ കണ്ടെത്തിയത്. പോലീസ് ആവശ്യപ്പെട്ടത് പ്രകാരം രേഖകളൊന്നും കാണിക്കാത്തതിനാല്‍ ഡ്രൈവര്‍ ഉമ്മറിന്റെ പേരില്‍ കേസെടുക്കുകയായിരുന്നു.

Keywords: Kerala, News, Sand Lorry held