കാസര്‍കോട്: (my.kasargodvartha.com 12.02.2018) പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനവും രൂക്ഷമായ വിലക്കയറ്റവും കാരണം ജനജീവിതം ദുസ്സഹമായതിനാല്‍ നാഷണല്‍ യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റി പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി നാഷണല്‍ യൂത്ത് ലീഗ് ജില്ലാ ലീഡേഴ്സ് മീറ്റ് ഫെബ്രുവരി 14ന് ബുധനാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് നുള്ളിപ്പാടി ജില്ലാ ഓഫീസില്‍ വെച്ചു ചേരാന്‍ തീരുമാനിച്ചതായി എന്‍ വൈ എല്‍ ജില്ലാ പ്രസിഡണ്ട് അഡ്വ. ഷെയ്ഖ് ഹനീഫ്, എന്‍ വൈ എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഷാഫി സുഹ്രി പടുപ്പ്, എന്‍ വൈ എല്‍ ജില്ലാ ട്രഷറര്‍ ഹനീഫ് പി എച്ച് ഹദ്ദാദ് നഗര്‍ എന്നിവര്‍ അറിയിച്ചു.
എന്‍ വൈ എല്‍ ജില്ലാ മണ്ഡലം പഞ്ചായത്ത് തല ഭാരവാഹികളും ജില്ലാ പ്രവര്‍ത്തക സമിതി അംഗങ്ങളും യോഗത്തില്‍ പങ്കെടുക്കും. ലീഡേഴ്സ് മീറ്റ് എന്‍ വൈ എല്‍ സംസ്ഥാന ട്രഷര്‍ റഹീം ബെണ്ടിച്ചാല്‍ ഉദ്ഘാടനം
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kasargod, NYL, Petrol Price Hike; NYL to Protest.

ചെയ്യും. ഐ എന്‍ എല്‍ നേതാക്കള്‍ യോഗത്തില്‍ സംസാരിക്കും. ഒരു വര്‍ഷത്തേക്കുള്ള കര്‍മ്മപദ്ധതികള്‍ യോഗത്തില്‍ ആവിഷ്‌കരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.