മുളിയാര്‍: (my.kasargodvartha.com 01.12.2017) വര്‍ഷങ്ങളായി പൊട്ടിപ്പൊളിഞ്ഞ് ഗതാഗത ദുരിതം നേരിടുന്ന ബാവിക്കര റോഡ് കേരള വാട്ടര്‍ അതോറിറ്റി, ഗ്രാമ പഞ്ചായത്ത്, എം എല്‍ എ വികസന നിധി ഫണ്ടുകള്‍ ഉപയോഗിച്ച് സംയുക്തമായി പുനരുദ്ധാരണ പ്രവര്‍ത്തി നടത്താന്‍ ജില്ലാ കലക്ടറുടെ സാന്നിദ്ധ്യത്തില്‍ നടന്ന സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനമായി.
ബാവിക്കര മഖാമിലേക്കും മറ്റുമായി നിത്യേന നിരവധി വാഹനങ്ങള്‍ കടന്നു പോകുന്ന റോഡാണിത്. നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചും, മുസ്ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ നിരവധി സമരങ്ങള്‍ റോഡിന് വേണ്ടിനടത്തിയിരുന്നു. ജില്ലാകലക്ടറുടെ ചേമ്പറില്‍ നടന്ന യോഗത്തില്‍ എം.എല്‍.എമാരായ കെ കുഞ്ഞിരാമന്‍, എന്‍.എ.നെല്ലിക്കുന്ന്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് ബെള്ളിപ്പാടി, ആദൂര്‍ എസ്.ഐ. പ്രശോഭ്, പൊതുപ്രവര്‍ത്തകരായ എസ്.എം.മുഹമ്മദ്കുഞ്ഞി, ഷെരീഫ് കൊടവഞ്ചി, മന്‍സൂര്‍ മല്ലത്ത്, എ.ബി. കുട്ട്യാനം, ഷെഫീഖ് ആലൂര്‍, ഹംസ ചോയിസ്, കലാം പള്ളിക്കാല്‍, റഹിം അബ്ബാസ്, കെ.എം. കബീര്‍, മൊയ്തു മണിയങ്കോട്, സി.എച്ച്. ശാഫി, ഇഖ്ബാല്‍, സെയ്ദ് മുഹമ്മദ്, അബ്ദുര്‍ റഹിമാന്‍, ഹമീദ് ബാവിക്കര, വാട്ടര്‍ അതോറിറ്റി എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍, അസിസ്റ്റന്റ് എഞ്ചിനിയര്‍ എന്നിവര്‍ സംബന്ധിച്ചു.
Keywords: Kerala, News, Bavikkara road will be re constructed soon, Collector, MLA,