● പരേതരായ സി എച്ച് അബ്ദുല്ല - ഖദീജ ദമ്പതികളുട മകനാണ്.
● 20 വർഷത്തോളം മസ്ഖറ്റിലായിരുന്നു പിന്നീട് ദുബൈയിലും ജോലി ചെയ്തിരുന്നു.
വിദ്യാനഗർ: (MyKasargodVartha) ഇസ്സത്ത് നഗറിലെ എൻ എ നസീർ (55) നിര്യാതനായി. 20 വർഷത്തോളം മസ്ഖറ്റിലായിരുന്നു പിന്നീട് ദുബൈയിലും ജോലി ചെയ്തിരുന്നു. പരേതരായ സി എച്ച് അബ്ദുല്ല - ഖദീജ ദമ്പതികളുട മകനാണ്. ഭാര്യ: സമീമ.
മക്കൾ: അബ്ദുൽ നാഫിഅ് (ഫാർമസിസ്റ്റ്, ദുബൈ), ഖദീജത്ത് നിഫ (നിയമ വിദ്യാർഥിനി). സഹോദരങ്ങൾ: ഹസൈനാർ, സൈനുദ്ദീൻ, അബ്ദുൽ ഖാദർ, ത്വാഹിറ, ആസ്യ ഉമ്മ, പരേതനായ നാം ഹനീഫ്. ചൗക്കി കുന്നിൽ രിഫാഈ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
Keywords: N.A. Naseer, Izzath Nagar, Muscat, Dubai, Obituary, Kasargod, Kerala, Family, Death, Funeral
#NANaseer #Obituary #Kasargod #Muscat #Dubai #Kerala
#NANaseer #Obituary #Kasargod #Muscat #Dubai #Kerala