● ഭർത്താവ് പരേതനായ ഇബ്രാഹിം കുട്ടി ഹാജി.
● മക്കൾ: റിയാസ് (ദുബൈ), അൽത്വാഫ്, ജാവിദ്, റംല
തളങ്കര: (MyKasargodVartha) പള്ളിക്കാൽ സ്വദേശിനിയും ചൂരിയിൽ താമസക്കാരിയുമായ നഫീസ (70) നിര്യാതയായി. ഭർത്താവ് പരേതനായ ഇബ്രാഹിം കുട്ടി ഹാജി.
മക്കൾ: റിയാസ് (ദുബൈ), അൽത്വാഫ്, ജാവിദ്, റംല. മരുമക്കൾ: സിറാജുദ്ദീൻ, റുക്സാന, റഹ്മത്ത്, സൈബുന്നിസ. സഹോദരൻ: ശാഫി നെല്ലിക്കുന്ന്.
Keywords: Nafees, Thalankara, Pallikkal, obituary, Riyas, Javid, family, death, Ramla, Shafi Nellikkunnu
#Nafees #Obituary #Thalankara #FamilyLoss #LocalNews #Kasargod