മുന്നാട്: (my.kasargodvartha.com 03.11.2017) കാസര്‍കോട് കോ ഓപറേറ്റിവ് എജ്യുക്കേഷണല്‍ സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പീപ്പിള്‍സ് സഹകരണ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിനു വേണ്ടി നിര്‍മിച്ച പുതിയ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം സംസ്ഥാന തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ നിര്‍വഹിച്ചു. 1800 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ പഴമയെ ഓര്‍മിപ്പിക്കുന്ന തരത്തില്‍ ആധുനിക രീതിയിലാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്.
കെ കുഞ്ഞിരാമന്‍ എം എല്‍ എ ചടങ്ങില്‍ മുഖ്യാതിഥിയായി. കാസര്‍കോട് കോഓപറേറ്റിവ് എജ്യുക്കേഷണല്‍ സൊസൈറ്റി പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന രാമചന്ദ്രന്‍, ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി രാമചന്ദ്രന്‍, പി ദിവാകരന്‍, സി ബാലന്‍, പി ടി എ പ്രസിഡന്റ് ടി പി അശോക് കുമാര്‍, ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ രമണി, ഭരണ സമിതി അംഗങ്ങളായ എം അനന്തന്‍, എ വിജയന്‍, ജി പുഷ്പാകരന്‍ ബെണ്ടിച്ചാല്‍, കെ ബാലകൃഷ്ണന്‍, കെ വി ഭാസ്‌കരന്‍, എന്‍ ടി ലക്ഷ്മി എന്നിവര്‍ സംസാരിച്ചു.
പ്രിന്‍സിപ്പല്‍ ഡോ. സി കെ ലൂക്കോസ് സ്വാഗതവും സൊസൈറ്റി സെക്രട്ടറി ഇ കെ രാജേഷ് നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Munnad College, Office Inauguration, Minister TP Ramakrishnan.