കാസര്‍കോട്: (my.kasargodvartha.com 03.11.2017) സി പി എം ജില്ലാ സമ്മേളനം വിജയിപ്പിക്കാന്‍ കാസര്‍കോട് ഒരുക്കം തുടങ്ങി. 1992- ലാണ് കാസര്‍കോട് നഗരത്തില്‍ മുമ്പ് ജില്ലാ സമ്മേളനം നടന്നത്. എം രാമണ്ണറൈ ചെയര്‍മാനും സി എച്ച് കുഞ്ഞമ്പു കണ്‍വീനറുമായ സംഘാടക സമിതിയാണ് അന്ന് സമ്മേളനം നടത്തിയത്. തുടര്‍ന്നിങ്ങോട്ട് വടക്കന്‍ മേഖലയില്‍ പാര്‍ടിക്കുണ്ടായ വളര്‍ച്ചയുടെ ശക്തിപ്രകടമായിരിക്കും ജനുവരി എട്ട്, ഒമ്പത്, 10 തിയതികളില്‍ നടക്കുന്ന ജില്ലാ സമ്മേളനം.
കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ഹാളിലാണ് പ്രതിനിധി സമ്മേളനം. ഇന്ദിര നഗറിലാണ് പൊതുസമ്മേളനം. സമ്മേളനം വടക്കന്‍മേഖലയില്‍ പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള അവസരമാക്കും. ഇതിന്റെ ഭാഗമായി ഡിസംബര്‍ 17 മുതല്‍ 24 വരെയുള്ള ദിവസങ്ങളില്‍ കാസര്‍കോട് ഏരിയയിലെ മുഴുവന്‍ വീടുളിലും കയറിയിറങ്ങി സമ്മേളന സന്ദേശമെത്തിക്കും. മഞ്ചേശ്വരം, കാറഡുക്ക, കുമ്പള ഏരിയകളിലെ വീടുകളിലും പ്രവര്‍ത്തകര്‍ സന്ദര്‍ശനം നടത്തും. ലോക്കല്‍, ബ്രാഞ്ച്, പ്രദേശിക സംഘാടക സമിതികളും രൂപീകരിക്കും. കാസര്‍കോട് ഏരിയയിലെ പഞ്ചായത്തുകളിലും കാസര്‍കോട് മുനിസിപ്പാലിറ്റിയിലും വിവിധ വിഷയങ്ങളില്‍ സെമിനാറുകളും മറ്റു പരിപാടികളും സംഘടിപ്പിക്കും. കാസര്‍കോട് നഗരത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. കാറഡുക്ക, കുമ്പള, മഞ്ചേശ്വരം, ഉദുമ, കാഞ്ഞങ്ങാട്, നീലേശ്വരം എന്നിവിടങ്ങളിലും സെമിനാറുകള്‍ സംഘടിപ്പിക്കും.
ജില്ലയിലെ 1583 ബ്രാഞ്ച് സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ഉദ്ഘാടന സമ്മേളനങ്ങളിലായി ഒരു ലക്ഷത്തിലധികം പേരാണ് പങ്കെടുത്തത്. കഴിഞ്ഞ സമ്മേളനത്തിനെക്കാളും നാലിരട്ടി വര്‍ധനയാണ് പങ്കാളിത്തത്തിലുണ്ടായത്. കഴിഞ്ഞകാലങ്ങളില്‍ പാര്‍ട്ടിയോട് പുറന്തിരിഞ്ഞ് നിന്നവരും ഇതിലുണ്ടായി. ഈ ജനമുന്നേറ്റം കൂടുതല്‍ പ്രതിഫലിക്കുന്നതായിരിക്കും കാസര്‍കോട് നടക്കുന്ന ജില്ലാ സമ്മേളനം. ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗീയശക്തികളുടെ വിളനിലമായ കാസര്‍കോട് ഇതിന് പ്രതിരോധം വേണമെന്ന് ആഗ്രഹിക്കുന്ന ജനത വലിയ ആവേശത്തോടെയാണ് സമ്മേളനത്തെ കാത്തിരിക്കുന്നത്.
1000 അംഗ സംഘാടക സമിതിയും 201 അംഗ എക്‌സകിക്യൂട്ടീവ് കമ്മിറ്റിയും സമ്മേളനത്തിന്റെ വിജയത്തിന് നേതൃത്വം നല്‍കും.
പി കരുണാകരന്‍ എംപി, കെ പി സതീഷ്ചന്ദ്രന്‍, കെ കുഞ്ഞിരാമന്‍, എം വി ബാലകൃഷ്ണന്‍, പി രാഘവന്‍, കെ കുഞ്ഞിരാമന്‍ എം എല്‍ എ, എം രാജഗോപാലന്‍ എന്നിവരാണ് രക്ഷാധികാരികള്‍. സി എച്ച് കുഞ്ഞമ്പു ചെയര്‍മാനും കെ എ മുഹമ്മദ് ഹനീഫ ജനറല്‍ കണ്‍വീനറുമാണ്. മറ്റു ഭാരവാഹികള്‍: വൈസ് ചെയര്‍മാന്‍: സിജി മാത്യു, ഇ പത്മാവതി, ടി കെ രാജന്‍, കെ ആര്‍ ജയാനന്ദ, പി രഘുദേവന്‍, അബ്ദുറസാഖ് ചിപ്പാര്‍, ടി നാരായണന്‍, സി ബാലന്‍. കണ്‍വീനര്‍: കെ മണികണ്ഠന്‍, ടി എം എ കരീം, എ ജി നായര്‍, എം സുമതി, എം കെ രവീന്ദ്രന്‍, എം രാമന്‍, അനില്‍ ചെന്നിക്കര, പി ദാമോദരന്‍, കെ ജെ ജിമി, എ ആര്‍ ധന്യവാദ്, കെ ഭാസ്‌കരന്‍.
16 സബ് കമ്മിറ്റികള്‍
സബ്കമ്മിറ്റി: കെ കുഞ്ഞിരാമന്‍ എം എല്‍ എ (ചെയര്‍മാന്‍), കെ രാഘവന്‍ (വൈസ് ചെയര്‍മാന്‍), എം സുമതി (കണ്‍വീനര്‍), ചന്ദ്രശേഖരന്‍ (ജോ. കണ്‍വീനര്‍). പ്രചരണം: ടി കെ രാജന്‍ (ചെയര്‍മാന്‍), മോഹന്‍കുമാര്‍ പാടി (വൈസ് ചെയര്‍മാന്‍), ടി എം എ കരീം (കണ്‍വീനര്‍), ടി എം നന്ദനന്‍ (ജോ. കണ്‍വീനര്‍). ഭക്ഷണം: പി ജനാര്‍ദനന്‍ (ചെയര്‍മാന്‍), കെ ജയകുമാര്‍, ജയകുമാരി (വൈസ് ചെയര്‍മാന്‍), പി വി കുഞ്ഞമ്പു (കണ്‍വീനര്‍), കെ ഗംഗാധരന്‍ (ജോ. കണ്‍വീനര്‍). താമസം: കെ വി കുഞ്ഞിരാമന്‍ (ചെയര്‍മാന്‍), സി ശാന്തകുമാരി (വൈസ്‌ചെയര്‍മാന്‍), കെ ഭാസ്‌കരന്‍ (കണ്‍വീനര്‍), ദിനേശന്‍ ചെന്നിക്കര (ജോ. കണ്‍വീനര്‍). സ്‌റ്റേജ് ആന്‍ഡ് ഡെക്കറേഷന്‍: കെ മണികണ്ഠന്‍ (ചെയര്‍മാന്‍), ഹുസൈന്‍ പന്നിപ്പാറ (വൈസ് ചെയര്‍മാന്‍), കെ രവീന്ദ്രന്‍ (കണ്‍വീനര്‍), കെ വി ബല്‍രാജ് (ജോ. കണ്‍വീനര്‍). സെമിനാര്‍: വി പി പി മുസ്തഫ (ചെയര്‍മാന്‍), വി വി രജേന്ദ്രന്‍ (വൈസ് ചെയര്‍മാന്‍), പി ദാമോദരന്‍ (കണ്‍വീനര്‍), ബാലകൃഷ്ണന്‍ ചെര്‍ക്കള (ജോ. കണ്‍വീനര്‍). വളണ്ടിയര്‍: കെ ആര്‍ ജയാനന്ദ (ചെയര്‍മാന്‍), ശ്രീനിവാസന്‍ (വൈസ്‌ചെയര്‍മാന്‍), എ രവീന്ദ്രന്‍ (കണ്‍വീനര്‍), കെ കമലാക്ഷന്‍ (ജോ. കണ്‍വീനര്‍). ലൈറ്റ് ആന്‍ഡ് സൗണ്ട്: എ ജി നായര്‍ (ചെയര്‍മാന്‍), വേണുഗോപാല കല്ലക്കട്ട (വൈസ്‌ചെയര്‍മാന്‍), എം കെ രവീന്ദ്രന്‍ (കണ്‍വീനര്‍), പി ചന്തുക്കുട്ടി (ജോ. കണ്‍വീനര്‍). ഗതാഗതം: ഭുജംഗഷെട്ടി (ചെയര്‍മാന്‍), ഗിരികൃഷ്ണന്‍ (വൈസ് ചെയര്‍മാന്‍), കെ ജെ ജിമ്മി (കണ്‍വീനര്‍), കെ കുഞ്ഞിരാമന്‍ (ജോ. കണ്‍വീനര്‍). കലാപരിപാടി: എ ആര്‍ ധന്യവാദ് (ചെയര്‍മാന്‍), മോഹനന്‍ ബേര്‍ക്ക, മധു എസ് നായര്‍ (വൈസ് ചെയര്‍മാന്‍), പി ശിവപ്രസാദ് (കണ്‍വീനര്‍), വി ആര്‍ ജയരാജ്, ഉമേശ് സാലിയന്‍ (ജോ. കണ്‍വീനര്‍). മെഡിക്കല്‍: പി ജാനകി (ചെയര്‍മാന്‍), ഡോ. വിജയകുമാര്‍, സുകുമാരി (വൈസ് ചെയര്‍മാന്‍), വി സി മാധവന്‍ (കണ്‍വീനര്‍), ഷാഫി (ജോ. കണ്‍വീനര്‍). റെഡ് വളണ്ടിയര്‍: എ നാരായണന്‍ (ചെയര്‍മാന്‍), പ്രമോദ്പാടി (വൈസ് ചെയര്‍മാന്‍), ഹരീഷന്‍ (കണ്‍വീനര്‍), മനുശങ്കര്‍ പാടി (ജോ. കണ്‍വീനര്‍). പൊതുസമ്മേളനം: എം രാമന്‍ (ചെയര്‍മാന്‍), മോഹനന്‍ പന്നിപ്പാറ (വൈസ് ചെയര്‍മാന്‍), റഫീഖ് കുന്നില്‍ (കണ്‍വീനര്‍), കെ വി ഗോവിന്ദന്‍ (ജോ. കണ്‍വീനര്‍). പ്രതിനിധി സമ്മേളനം: സി വി കൃഷ്ണന്‍ (ചെയര്‍മാന്‍), പി എസ് അജയകുമാര്‍, എസ് സുനില്‍ (വൈസ് ചെയര്‍മാന്‍), പൈക്കം ഭാസ്‌കരന്‍ (കണ്‍വീനര്‍), കെ വിനോദ് (ജോ് കണ്‍വീനര്‍). മാധ്യമം: കളരികൃഷ്ണന്‍ (ചെയര്‍മാന്‍), അഡ്വ കുമാരന്‍ (വൈസ് ചെയര്‍മാന്‍), മുഹമ്മദ് ഹാഷിം (കണ്‍വീനര്‍), ഉമേശ് പൈക്ക (ജോ. കണ്‍വീനര്‍). നവമാധ്യമം: അനില്‍ ചെന്നിക്കര (ചെയര്‍മാന്‍), പ്രവീണ്‍ പാടി (വൈസ് ചെയര്‍മാന്‍), സുഭാഷ് പാടി (കണ്‍വീനര്‍), ഷിബുലാല്‍ പാടി (ജോ് കണ്‍വീനര്‍).
സംഘാടക സമിതി രൂപീകരണ യോഗം കേന്ദ്ര കമ്മിറ്റി അംഗം പി കരുണാകരന്‍ എം പി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയറ്റംഗം പി രാഘവന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ കുഞ്ഞിരാമന്‍, എം വി ബാലകൃഷ്ണന്‍, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ പി ജനാര്‍ദനന്‍, ടി വി ഗോവിന്ദന്‍, കെ വി കുഞ്ഞിരാമന്‍, കാസര്‍കോട് ഏരിയാ സെക്രട്ടറി കെ എ മുഹമ്മദ് ഹനീഫ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറിയറ്റംഗം സി എച്ച് കുഞ്ഞമ്പു സ്വാഗതം പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, CPM, News, Kasaragod District Conference.